വിഗോട്സ്കി നിർദേശിക്കുന്ന പഠനരീതികൾ
Name: Kavitha Kamal R College: Buddha College of Teacher Education Class: Second Semester D. El. Ed Date: 15/ 09/2021 Duration: 45 min Subject: Psychology Unit: 1- പഠനം Topic : വിഗോട്സ്കി നിർദേശിക്കുന്ന പഠനരീതികൾ Learning aids: PPT Lesson Notes - 6 വിഗോട്സ്കി നിർദേശിക്കുന്ന പഠനരീതികൾ · സംഘപഠനം(Group Learning) · സംവാദാത്മക പഠനം(Dialigical Learning) · സഹവർത്തിത പഠനം (Collaborative Learning) · പ്രതിക്രിയാധ്യാപനം(Reciprocal Teaching) സംഘപഠനം(Group Learning) · ചെറിയ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നത് പഠിതാക്കൾക്ക് ആശയങ്ങളും ധാരണകളും പ്രകടിപ്പിക്കാനും അനുമാനങ്ങളും തെറ്റിദ്ധാരണകളും വെളിപ്പെടുത്താനും ഉൽപന്നങ്ങൾ സൃഷ്ടിക്കാനോ സമവായത്തിലെത്താനോ മറ്റുള്ളവരുമായി ചർച്ച നടത്താനു...